LOCAL NEWSNewsTHIRUVAMBADY

പോസ്റ്റർ പ്രകാശനം ചെയ്തു

തിരുവമ്പാടി : ലയൺസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് തിരുവമ്പാടി ഒക്ടോബർ 2 ന് ലയൺസ് ഹാളിൽ സംഘടിപ്പിക്കുന്ന ചിത്രരചന – ഉപന്യാസരചന മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം തിരുവമ്പാടി ലയൺസ് ഹാളിൽ വെച്ച് ലയൺസ് തിരുവമ്പാടിയുടെ ചാട്ടർ പ്രസിഡണ്ട് ഡോ. പി.എം മത്തായി നിർവ്വഹിച്ചു.

ലയൺസ് ക്ലബ് ഓഫ് തിരുവമ്പാടി പ്രസിഡണ്ട് ടോമി തറക്കുന്നേൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജിമ്മി ജോർജ്ജ്, കെ സി ജോൺ , കെ ഐ റഹ്മത്തുള്ള , തോമസ് മാത്യു, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഓക്ടോബർ രണ്ടിന് 2 pm to 5 pm വരെ തിരുവമ്പാടി ലൈൻസ് ഹാളിൽ 11 വയസ്സ് മുതൽ 13 വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ ചിത്രരചന ഉപന്യാസ മത്സരങ്ങൾ നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com