LOCAL NEWS

തിരുവമ്പാടി- തമ്പലമണ്ണ-കോടഞ്ചേരി – റോഡിൽ ഗതാഗത നിയന്ത്രണം.

തിരുവമ്പാടി: കാലാവസ്ഥ അനുകൂലമായാൽ നാളെ അഗസ്ത്യമുഴി  -കോടഞ്ചേരി -കൈതപ്പൊയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട്  ഇലഞ്ഞിക്കൽ മുതൽ മുറംപാത്തി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ (02-04-2025) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.
അതിനാൽ പ്രദേശത്ത് കൂടെയുള്ള യാത്രക്കാർ മറ്റു റോഡുകളെ ആശ്രയിക്കേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com