LOCAL NEWSNews

താമരശ്ശേരി ചുരത്തിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി: ചുരത്തിൽ ഒന്നാം വളവിന് ചിപ്പിത്തോടിനു സമീപം സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്.

അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്.കോഴിക്കോട് നിന്നും കല്പറ്റയിലേക്ക് പോകുന്ന സ്വകാര്യ ബസ്സും ചുരമിറങ്ങി വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ലോറിയുടെ മുൻവശം ഓവുചാലിലേക്ക് ഇറങ്ങി പോയതിനാൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com