LOCAL NEWSNews

മുക്കം ചേന്ദമംഗല്ലൂർ തോട്ടക്കാട് ടി കെ ജലാൽ നിര്യാതനായി

മുക്കം:ചേന്ദമംഗല്ലൂർ പരേതനായ തോട്ടക്കാട് ടി കെ ആലി മാസ്റ്ററുടെ മകൻ ബാബു എന്ന ടി കെ ജലാൽ ( 50 ) നിര്യാതനായി.

മാതാവ് : സി ടി ആമിന സഹോദരങ്ങൾ: ജാസ്മിൻ, ജസീൽ ( അൽ കോബാർ ), ജലീല, ടി കെ ജുമാൻ (ഹെഡ്മാസ്റ്റർ, ഗവ.എൽ പി എസ് കഴുത്തൂട്ടിപ്പുറായ ) ഖബറടക്കം തിങ്കൾ ( 26-9-2022 ) രാവിലെ 8.30 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com