MUKKAMNews

മുക്കം കുമാരനെല്ലൂർ അക്കരപ്പറമ്പിൽ നാരായണി അമ്മ നിര്യാതയായി.

മുക്കം:കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ (85) നിര്യാതയായി.

മക്കൾ: ശ്യാമള (റിട്ട. ഓഫീസർ, കേരള ഗ്രാമീൺ ബാങ്ക്), കോമള രാജൻ ( മുൻ പ്രധാനാധ്യാപകൻ, എ.എൽ.പി.എസ്.കൊളായി, കാരന്തൂർ) വത്സ പ്രസാദ് (മുൻ പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ്.ആനയാം കുന്ന്)

മരുമക്കൾ: പീതാബരൻ (റിട്ട. ജോയിൻ്റ് ഡയരക്ടർ, ട്രൈബൽ വകുപ്പ്‌) ഷീജ. അധ്യാപിക, വെണ്ണക്കോട് എ.യു.പി എസ്.കാ വനൂർ) ഉഷ പേരാമ്പ്ര . സംസ്കാരം (26-09-2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com