KODANECHERYLOCAL NEWSNews

കോടഞ്ചേരി മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് നിര്യാതനായി

കോടഞ്ചേരി മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് (71)നിര്യാതനായി

ഭാര്യ ചിന്നമ്മ ഇരുമ്പനത്ത് കുടുംബാംഗം.

മക്കൾ വിൻസി, വിജി മരുമക്കൾ ബെന്നി കണ്ടത്തിൽ, സോണി പുല്ലോൾ

സംസ്കാരം
ഇന്ന് വൈകുന്നേരം 4 മണിക്ക് മൈക്കാവ് സെന്റ് മേരീസ്‌ യാക്കോബായ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com