KERALA NEWSNews

നബിദിനം ഒക്ടോബർ ഒൻപത് ഞായറാഴ്ച

കോഴിക്കോട് :സഫർ 29 ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത  സാഹചര്യത്തിൽ റബീഉൽ അവ്വൽ ഒന്ന് നാളെയും (ബുധൻ) അതനുസരിച്ച് മീലാദുശ്ശരീഫ് റബീഉൽ അവ്വൽ 12, ഒക്ടോബർ ഒൻപത് ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരാർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com