
തിരുവമ്പാടി :തോട്ടത്തിൻ കടവ് പൂക്കളകണ്ടിയിൽ കുട്ട്യാത (88) നിര്യാതയായി. ഭർത്താവ് പരേതനായ പരമേശ്വരൻ, മക്കൾ : ശശി, കോരു, ദിവാകരൻ,രാജു ,വിശ്വനാഥൻ (മുക്കം മുൻസിപ്പാലിൻ്റെആറാം ഡിവിഷൻ മെമ്പർ), ശർമിള. മരുമക്കൾ : സുലോചന, വിലാസിനി, ഷിജി, രമ്യ, ശിവദാസൻ. സംസ്കാരം ഇന്ന് (19 Nov 2023) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .



