News

പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.

താമരശ്ശേരി: പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.

പൂനൂർ ഏഴു വളപ്പിൽ അബദുൽ ജലീലിൻ്റെ (അക്ഷയ) മകൻ – റയാൻ മുഹമ്മദ് (10)ആണ് പുനൂർ പുഴയിൽ തട്ടാഞ്ചേരി ഭാഗത്ത് ഒഴുക്കിൽപ്പെട്ട് മരിച്ചത്.

ഉച്ചക്ക് ഒന്നരയോടെയാണ് അപകടം

മാതാവ്: ഹസീന. സഹോദരങ്ങൾ: റാസിന് അലി, റസ് ബിൻ അലി.

സുഹൃത്തിനൊപ്പം കുളിക്കാനായാണ് പുഴയിൽ പോയത്.കടവിൽ അലക്കാനായി എത്തിയ സ്ത്രീ വിവരമറിയിച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടി കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com