KODANECHERYLOCAL NEWSNews

കോടഞ്ചേരി തെയ്യപ്പാറ തുരുത്തിക്കാട്ടിൽ ജോൺ നിര്യാതനായി

കോടഞ്ചേരി:തെയ്യപ്പാറ തുരുത്തിക്കാട്ടിൽ ജോൺ (68) നിര്യാതനായി.

ഭാര്യ:മേരി, ചക്കിട്ടപാറ നന്ദളത്ത് കുടുംബാംഗം. മക്കൾ:സോണി (കെഎസ്ആർടിസി), ബോബി. മരുമകൾ:പ്രിയ ചക്കുംമൂട്ടിൽ (മുതുകാട്).

സംസ്ക്കാരം ഇന്ന് (04/10/202 ചൊവ്വ) വൈകുന്നേരം 5 മണിക്ക് തെയ്യപ്പാറ സെൻ്റ് തോമസ് ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com