KERALA NEWSNews
പോപ്പുലര്‍ ഫ്രണ്ടിന് പൊലീസ് ബന്ധം: എൻ.ഐ.എ റിപ്പോര്‍ട്ട് കൈമാറിയെന്ന വാർത്ത അടിസ്ഥാനരഹിതം

തിരുവനന്തപുരം: കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ന വി.പി പ്രമോദ് കുമാര്‍ അറിയിച്ചു



