KODANECHERYLOCAL NEWS

ശുചീകരണ പ്രവർത്തനം നടത്തി.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂളപ്പാറ സ്നേഹതീരം സ്വാശ്രയ സംഘം പൂളപ്പാറയിൽ നിന്നും പനച്ചിക്കൽ ചെറിയ പാലം വരെയുള്ള റോഡിന്റെ ഇരു വശവും കാടുവെട്ടി ശുചീകരണ പ്രവർത്തനം നടത്തി.നെല്ലിപ്പൊയിൽ വില്ലേജ് അസിസ്റ്റന്റ് ബിനു ചാക്കോ തൈപറമ്പിൽ ഉദ്ഘാടനം നടത്തി. പ്രവർത്തനത്തിൽ സംഘം പ്രസിഡന്റ്‌ ലാലി ഷാജി കാഞ്ചിക്കുഴി സെക്രട്ടറി ബേബി കൊട്ടാരത്തിൽ മറ്റു സംഘംഗങ്ങൾ എല്ലാവരും പങ്കാളികളായി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com