LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ: മേപ്പയൂർ പരിധിയിൽ ഹൈടെക്, പാവത്തുകണ്ടി മുക്ക്, മഞ്ഞക്കുളം.

രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ: താമരശ്ശേരി പുല്ലാഞ്ഞിമേട്, അമ്പായത്തോട്, ചെക്ക് പോസ്റ്റ്, ടൈഗർ ഹിൽ, ചുങ്കം.

രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെ: ഉണ്ണികുളം എസ്റ്റേറ്റ് മുക്ക്, പാലം തലക്കൽ.

രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ: കോടഞ്ചേരി കുപ്പായക്കോട്, കൈപ്പുറം, മുക്കിൽപാറ.

രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ: ഓമശ്ശേരി രായരുകണ്ടി, നടമ്മൽപൊയിൽ, കെടിയത്തൂർ, തിരുവമ്പാടി മുറംപാത്തി, അച്ഛൻ കടവ് ഭാഗങ്ങൾ.

രാവിലെ എട്ടുമണി മുതൽ വൈകിട്ട് 3 മണി വരെ: പൊറ്റമ്മൽ കുതിരവട്ടം.

രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറുമണിവരെ: ബാലുശ്ശേരി പനായി, കോച്ചാംവള്ളി, ദാരുകല.

രാവിലെ 8.30 മുതൽ വൈകിട്ട് ആറുമണിവരെ: കക്കോടി ഒറ്റത്തെങ്ങ്, ചോയിക്കുട്ടി റോഡ്.

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ: കല്ലായി പുഷ്പ ജംക്‌ഷനിൽ ഭാഗികമായി, ബീച്ച് ഫ്രാൻസിസ് റോഡ്, ഇടിയങ്ങര, പരപ്പിൽ, മുഖദാർ, തങ്ങൾസ് റോഡ്, കുറ്റിച്ചിറ, ഹൽവ ബസാർ, ചെമ്മങ്ങാട്, എം കെ റോഡ്, കുണ്ടുങ്ങൽ.

രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ: കോവൂർ ടേസ്റ്റ് ബേക്കറി പരിസരം, അലക്സാണ്ടർ ലൈൻ, മെഡിക്കൽ കോളജ് സ്റ്റേഡിയം പരിസരം. നടുവണ്ണൂർ മണ്ണൻകാവ് സ്കൂൾ പരിസരം, പാലാട്ട്, കേരഫെഡ് ജംക്‌ഷൻ, ജിടിഎഫ് സ്റ്റീൽ, കേരാഫെഡ്, സിഐജിഒ, മേപ്പയൂർ അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്, കാരയാട് ഭാഗം.

ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് 5 മണി വരെ: ബീച്ച് ചെറൂട്ടി റോഡ്, കൂര്യാൽലൈൻ, നളന്ദ പരിസരം, കോടതി പരിസരം, സീഗൾ അപാർട്മെന്റ് എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com