LOCAL NEWS

കണ്ടപ്പൻചാൽ  കല്ലുപാലത്തിങ്കൽ മേരി  നിര്യാതയായി.

ആനക്കാംപൊയിൽ: കണ്ടപ്പൻചാൽ പരേതനയ  കല്ലുപാലത്തിങ്കൽ ബാലൻ്റെ ഭാര്യ മേരി (കുട്ടിയമ്മ) നിര്യാതയായി.
സംസ്കാരം: ഇന്ന് (20.06.2025) രാവിലെ 11ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com