LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പോസ്റ്റ് shifting വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകീട്ട് 6 മണി വരെ ചളിപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും

രാവിലെ ഏഴുമുതൽ 8.30 വരെ: നാദാപുരം സെക്‌ഷൻ പരിധിയിൽ ചെറുവലത്ത് ഭാഗം

ഏഴുമുതൽ മൂന്നുവരെ: താമരശ്ശേരി സെക്‌ഷൻ പരിധിയിൽ അൽഫോൻസ സ്കൂൾ, വാത്തനാംപൊയിൽ, ജിയോ ആഗ്രോ, എ ബി ഡി ക്രഷർ ഏരിയ

ഏഴുമുതൽ നാലുവരെ: ബാലുശ്ശേരി സെക്‌ഷൻ പരിധിയിൽ കാറളപ്പൊയിൽ, കുന്നക്കൊടി, കൊങ്കോട് ടവർ അത്തോളി സെക്‌ഷൻ പരിധിയിൽ പുളിക്കൂപാറ

എട്ടുമുതൽ നാലുവരെ: രാമനാട്ടുകര സെക്‌ഷൻ പരിധിയിൽ ഇടിമുഴിക്കൽ, ചേലൂപ്പാടം പള്ളി, എടണ്ടപാടം, ബൈക്കോസ്, പടിഞ്ഞാറ്റിൻ പൈ, തച്ചമ്പലം, സ്പിന്നിങ് മിൽ

എട്ടുമുതൽ 5.30 വരെ: ഉണ്ണികുളം സെക്‌ഷൻ പരിധിയിൽ പെരിങ്ങളംവയൽ, പുതുക്കുടികുന്ന്, പൂനൂർ ടൗൺ, പൂനൂർ പഴയപാലം

ഒമ്പതുമുതൽ രണ്ടുവരെ:നരിക്കുനി സെക്‌ഷൻ പരിധിയിൽ കുട്ടമ്പൂര്, കുണ്ടായി, തോൽപ്പാറ മല, പാലങ്ങാട്, വേങ്ങാക്കുന്ന്, ആശാരിക്കുന്ന്, കൊടോളി, ഭരണിപ്പാറ, കളത്തിൽപാറ, പുതിയേടത്ത്കുന്ന്

ഒമ്പതുമുതൽ അഞ്ചുവരെ:പേരാമ്പ്ര സൗത്ത് സെക്‌ഷൻ പരിധിയിൽ പേരാമ്പ്ര ബസ് സ്റ്റാൻഡ് മുതൽ ബാദുഷ ഹൈപ്പർമാർക്കറ്റ് വരെ, പൈതോത്ത് മില്ല് പരിസരം, ചിരുതക്കുന്ന് ഭാഗം, പേരാമ്പ്ര പഴയ ബൈപ്പാസ് റോഡ്

അത്തോളി സെക്‌ഷൻ പരിധിയിൽ കണ്ണിപൊയിൽ, കണ്ണിപൊയിൽ സ്കൂൾ, എലിയോട്ടമ്പലം, കൊളക്കാട്, പൂക്കോട്, അത്തോളി ഹൈസ്കൂൾ പരിസരം, ഓട്ടമ്പലം, എടക്കാട്ടിൻകര, അത്തോളിക്കാവ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com