LOCAL NEWSNewsTHIRUVAMBADY

സന്തോഷ്‌ ട്രോഫി താരം നൗഫലിന് ഡിവൈഎഫ്ഐ സ്നേഹവീടൊരുക്കും

തിരുവമ്പാടി:സന്തോഷ്‌ ട്രോഫി കേരള താരം നൗഫൽ തിരുവമ്പാടിക്ക്‌ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ ചേർന്നു തിരുവമ്പാടി മറിയപ്പുറത്ത് നിർവ്വഹിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ് എൽ ജി ലിജീഷ്, ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌,തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്,ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ്, ട്രഷറർ ആദർശ് ജോസഫ്, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com