
കോടഞ്ചേരി:വളയത്തിൽ തോമസ് (88)
നിര്യാതനായി.
ഭാര്യ: പരേതയായ അന്നമ്മ വെമ്പിള്ളിൽ,
മക്കൾ: ഷീല, ബേബി (പ്രസിഡണ്ട് പൂളവള്ളി ക്ഷീരോൽപാദന സഹകരണ സംഘം), സാലി, ഷൈനി. മരുമക്കൾ: ജോണി പൊട്ടൻകുഴിയിൽ( മൈക്കാവ്) വത്സമ്മ തേവർകാട്ടിൽ, അബ്രഹാം പാത്തിക്കൽ( കോട്ടയം),ജോർജ് വേരനാംകുന്നേൽ( കൂടരഞ്ഞി)
സംസ്കാരം നാളെ(14-10-22) രാവിലെ 9 30ന് കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന ദേവാലയത്തിൽ.



