NewsTHIRUVAMBADY

പുല്ലുരാംപാറ സ്കൂളിൽ കായിക മാമാങ്കത്തിന് കൊടിയേറി.

പുല്ലുരാംപാറ സെന്റ്. ജോസഫ്സ് ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകൾ ഇന്നു മുതൽ കായിക മാമാ ങ്കത്തിന്റ നിറവിൽ.നിരവധി പ്രഗത്ഭരായ കായിക പ്രതിഭകളെ രാജ്യത്തിന് സംഭാവന ചെയ്ത പുല്ലുരാംപാറ സെന്റ്. ജോസഫ്സ്
ഹൈസ്കൂൾ -ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വേഗവും ദൂരവും ഉയരവും നിർണയിക്കുന്ന കായികോത്സവം സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ വിത്സൻ താഴത്തു പറമ്പിൽ അ ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ആന്റണി കെ ജെ, ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com