
തിരുവമ്പാടി: പാമ്പിഴഞ്ഞപ്പാറ:പരേതനായ പരിയാനിതൊടി മുഹമ്മദിന്റെ ഭാര്യ ബിയ്യാത്തു (81) നിര്യാതയായി.
മക്കൾ : ആലിക്കുട്ടി, ആസ്യ, അഷറഫ്, കോയക്കുട്ടി, സൈതാലി മരുമക്കൾ : മൂസ, സക്കീന, റുഖിയ, സുലൈഖ, ഹസീന
മയ്യത്ത് നിസ്കാരം ഇന്ന് 2.30ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ



