LOCAL NEWS

തിരുവമ്പാടി തൊണ്ടിമ്മൽ രജീഷ് നിര്യാതനായി

തിരുവമ്പാടി:തൊണ്ടിമ്മൽ വീട്ടിൽ രജീഷ് കെ പി (45) നിര്യാതനായി. അഗസ്റ്റിൻമുഴിയിലെ ഓട്ടോ തൊഴിലാളിയും മുക്കം മിൽമാ സൊസൈറ്റിലെ ജീവനക്കാരനുമാണ്. പിതാവ്: പരേതനായ പത്മനാഭൻ നായർ, മാതാവ്: പരേതയായ പാർവതി അമ്മ. ഭാര്യ:രമ്യ. മക്കൾ: കൃഷ്ണ നന്ദ, അനന്തു കൃഷ്ണ വിദ്യാർത്ഥികൾ സംസ്കാരം: ഇന്ന്(02.07.2024) ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com