LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി മേലേ തടത്തിൽ രാമകൃഷ്ണൻ നിര്യാതനായി

തിരുവമ്പാടി : താഴെ തിരുവമ്പാടി മേലേതടത്തിൽ രാമകൃഷ്ണൻ (67) നിര്യാതനായി.

ദീർഘകാലം തിരുവമ്പാടി ടൗണിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. സി പി ഐ (എം) ലോക്കൽ കമ്മിറ്റി അംഗം, കെ എസ് കെ ടി യു ഏരിയാ കമ്മിറ്റി അംഗം, കേരള പ്രവാസി സംഘം ഏരിയാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: വസന്ത. മക്കൾ: സ്മിത, ഷീന, ഷിനിത. മരുമക്കൾ: ബാബു, ദിനേശൻ, പരേതനായ സുധീർ.

സംസ്കാരം ഇന്ന് (26-10-2022- ബുധൻ) ഉച്ചയ്ക്ക് 12:00- മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com