
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള Online അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 31.12.2025 വരെ നീട്ടിയിട്ടുണ്ട്.
അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രം വഴി അല്ലെങ്കിൽ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴി, 31.12.2025 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്.



