Uncategorized

തിരുവമ്പാടി കൊണ്ടോട്ടിപറമ്പൻ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഉമ്മത്തി നിര്യാതയായി

തിരുവമ്പാടി: കൊണ്ടോട്ടിപറമ്പൻ (പാറമ്മൽ)മൊയ്തീൻ കുട്ടിയുടെ ഭാര്യ ഉമ്മത്തി (85) നിര്യാതയായി

മക്കൾ: റുഖിയ , കുഞ്ഞുമുഹമ്മദ് , സുബൈദ ,അബ്ദുസമദ് , നജ്മുദ്ധീൻ

മരുമക്കൾ: ഹംസ ചേക്കു സാബിറ ഫൗസിയ മുംതാസ് സഹോദരൻ: അസൈൻ

മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com