
മേപ്പാടി:മേപ്പാടി – ആനക്കാംപൊയിൽ തുരങ്ക പാത യാഥാർത്ഥ്യമാകുന്നതോടെ മേപ്പാടിയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം രേഖപ്പെടുത്തിയ പ്രതീകാത്മക സൂചന ബോർഡ് ഇന്ന് മേപ്പാടിയിൽ തുരങ്ക പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചു.. നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.



