News

തിരുവമ്പാടി: പുന്നക്കൽ പൂളക്കച്ചാലിൽ മാമുക്കോയ നിര്യാതനായി.

തിരുവമ്പാടി: പുന്നക്കൽ പൂളക്കച്ചാലിൽ മാമുക്കോയ (94) നിര്യാതനായി .

ഭാര്യ: ആയിഷ .

മക്കൾ: അബ്‌ദു, മമ്മദ് , മുഹമ്മദ് ,മൊയ്‌ദീൻകോയ, അബ്‌ദുൾ സലാം മുസ്‌ലിയാർ (എസ് വൈ എസ് മുക്കം സോൺ പ്രസിഡന്റ്), കദീജ, ഫാത്തിമ.

മരുമക്കൾ: അഷ്റഫ്, മൂസ, ആയിഷ , കദീജ, സുബൈദ, സാഹിറ,ബുഷ്‌റ

ഖബറടക്കം നാളെ (22-06-2022- ചൊവ്വ) രാവിലെ 09:00 മണിക്ക് പുന്നക്കൽ അൽ ഇഹ്സാൻ ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com