
തിരുവമ്പാടി:എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് – ബിജെപി ബൂർഷ മാധ്യമങ്ങൾ നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ സിഐടിയു തിരുവമ്പാടി കോഡിനേഷൻ കമ്മിറ്റിയുടെ നേത്യത്വത്തിൽ തൊഴിലാളികളുടെ പ്രതിരോധ കൂട്ടായിമ്മസംഘടിപ്പിച്ചു.
കോഡിനേഷൻ കൺവീനർ കെ എസ് സുനിൽഖാൻ സ്വാഗതം ആശംസിച്ച ചടങ്ങ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം സാബിറ ഉദ്ഘാടനം ചെയ്തു
ഇ ജെനാർദ്ദനൻ, പി ജെ ജനീഷ്, സാലിമോൻ, ബിനീഷ് സൈമൺ തുടങ്ങിയവർ പ്രസംഘിച്ചു.വിവിധ സംഘടനയുടെ നേതാക്കൻമാരായ ലിനീഷ് കടത്താനാട്, പി എസ് അൻഫൽ, വിനോദ് കുമാർ, പി എസ് റിയാസ് തുടങ്ങിയവർ നേത്യത്വം നൽകി.



