
കക്കാടംപൊയിൽ: മുഴുവഞ്ചേരിയിൽ ആന്റണി (അന്തോനി 73) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ചുണ്ടത്തും പൊയിൽ ചുണ്ടക്കുഴി കുടുംബാഗംമക്കൾ,ഉഷ,ബാബു,സുരേഷ്,ജിമ്മി, സന്തോഷ് മരുമക്കൾ : ബിന്ദു ആയം കുടിയിൽ, ജിമ്മി തോണക്കര, ഷോബി വടക്കേൽ, ജൂലി കോതവഴിക്കൽ. സംസ്കാരം നാളെ(23-ഓഗസ്റ്റ് 2023) രാവിലെ 11 മണിക്ക് കക്കാടംപൊയിൽ സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ



