
കോടഞ്ചേരി : അടിമണ്ണ് മാളിയേക്കമണ്ണിൽ എം.എസ് സ്കറിയ (കുഞ്ഞുമോൻ-76) നിര്യാതനായി.
ഭാര്യ: സാറാമ്മ നിരണം പട്ടമാക്കിൽ കുടുംബാംഗം .മക്കൾ: ബിജു, മിനി, ഷൈനി, ഷീജ.മരുമക്കൾ: ഷൈല, പരേതനായ ജേക്കബ് കിനാലത്ത്, മാത്യു പടയാട്ടിൽ, ബെന്നി കൈതമംഗലത്ത്.
സംസ്കാരം നാളെ (08-11-2022- ചൊവ്വ) രാവിലെ 09:00-മണിക്ക് ഉദയനഗറിലുള്ള മകളുടെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആരംഭിച്ച് ചർച്ച് ഓഫ് ഗോഡ് സഭയുടെ അടിമണ്ണ് സിമിത്തേരിയിൽ.



