News

കൂടരഞ്ഞി പറയങ്ങാട്ട് പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ നിര്യാതനായി

കൂടരഞ്ഞി: പറയങ്ങാട്ട് താമസിക്കുന്ന പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ (88) നിര്യാതനായി.

ഭാര്യ: മറിയാമ്മ നടവയൽ കുറ്റിപ്ലാക്കൽ കുടുംബാഗം.

മക്കൾ: ലൈസമ്മ, ജോഷി, ഷീല, ഷീന.

മരുമക്കൾ: പരേതനായ സണ്ണി മേടക്കൽ (പശുക്കടവ്), ഷാന്റി കാവിൽ പുരയിടത്തിൽ (ചെമ്പനോട), ബിജു ഞള്ളത്തിൽ (തിരുവമ്പാടി), സജി നെടുങ്കല്ലേൽ (വേനപ്പാറ).

സംസ്കാരം : നാളെ (13-07-2022-ബുധനാഴ്ച) രാവിലെ 10:00 -മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com