LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് മൂന്നുമണിവരെ ജോയ് റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി

രാവിലെ 8 മുതൽ 5 വരെ നടുവണ്ണൂർ പരിധിയിൽ കൊഴക്കാട്, മുണ്ടോത്ത്, ആനവാതിൽ, നെല്ലിക്കുന്ന്, മുക്കം പരിധിയിൽ പുൽപറമ്പ്, ഓടത്തെരുവ്, എൻപി ഹോസ്പിറ്റൽ.

7 – 3: കുന്നമംഗലം പരിധിയിൽ പോപ്പുലർ ഹ്യുണ്ടായ് പതിമംഗലം, മേലെ പതിമംഗലം, ആമ്പ്രമ്മൽ, ചുലാം വയൽ, കൂടത്താലുമ്മൽ, മുറിയനാൽ, പന്തിർപാടം, പൂലോറ, റോളക്സ് പാത്രപ്പുര, തോട്ടുംപുറം.

7 – 2.30: കൊടുവള്ളി കണ്ണിട്ടമാക്കിൽ, മങ്ങാട്, പുറം പാളി, പന്നിക്കോട്ടൂർ.

9 – 5: ബേപ്പൂർ സാഗരസാരിണി, തമ്പുരാൻ റോഡ്, കൈയ്യടി തോട്, ഗോതീശ്വരം, വെസ്റ്റ് മാഹി, അരക്കിണർ ഭാഗങ്ങൾ ഭാഗികമായി. കല്ലായി പരിധിയിൽ ചുള്ളിക്കാട്, ആനമമാട് ഭാഗങ്ങൾ ഭാഗികമായി.

9 – 4: കോഴിക്കോട് ബീച്ച്, ബീച്ച് ഹോട്ടൽ പരിസരം.

7 – 11: ബാലുശ്ശേരി വട്ടോളി, ചിത്രമംഗലം, ആര്യങ്കുന്നത്, രാരോത്ത് മുക്ക്, കച്ചേരി കണ്ടിക്കപ്പുറം.

11 – 2.30: ബാലുശ്ശേരി പരിധിയിൽ മഞ്ഞപ്പാലം, ഭജനമഠം.

8.30 – 4: കുറ്റ്യാടി നൊട്ടിക്കണ്ടി, ഊരത്ത്, കമ്മനത്താഴം, കെ ഇ ടി റോഡ്, ഊരത്ത് ടവർ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com