KOODARANCHINews

കൂടരഞ്ഞി ആനിക്കാട്ടിൽ ഷാജി ജോസഫ് നിര്യാതനായി

കൂടരഞ്ഞി ആനിക്കാട്ടിൽ ഷാജി ജോസഫ് നിര്യാതനായി

കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.

ഭാര്യ: സിനി പുല്ലൂരാംപാറ മുരിങ്ങായിൽ കുടുംബാഗം.മക്കൾ: ആതിര, ജെറിൻ.മരുമകൻ: മെഫിൻ മങ്ങാട്ടിൽ (കല്ലുരുട്ടി).സംസ്കാരം പിന്നീട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com