
പി എം കിസാൻ ലാൻഡ് വെരിഫിക്കേഷൻ ക്യാമ്പയിൻ
തിരുവമ്പാടി:പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത 8, 9, 10, 11, 12 വാർഡുകളിലെ ഗുണഭോക്താക്കൾക്കായി നാളെ രാവിലെ 9.30 മുതൽ 5 മണി വരെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ഇന്ന് ലാൻഡ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത 13, 14, 15 വാർഡുകളിലെ പി എം കിസാൻ ഗുണഭോക്താക്കൾക്ക് നാളത്തെ ക്യാമ്പിൽ പങ്കെടുക്കാം
ഗുണഭോക്താക്കൾ എല്ലാവരും ആധാർ കാർഡ്, നികുതി ഷീറ്റ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻകാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ എന്നിവ സഹിതം കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ് തിരുവമ്പാടി കൃഷി ഓഫീസർ അറിയിച്ചു



