Life StyleTRAVELUncategorized

ഇ പാസ്: നീലഗിരിയിൽ വാഹന പരിശോധനയിൽ ഇളവ്

ഗൂഡല്ലൂർ: നീലഗിരിയിൽ സ്വകാര്യ വാഹന പ്രവേശനത്തിന് ബാധകമാക്കിയ ഈപാസ് പരിശോധനയിൽ ഇളവ് 10 ചെക്പോസ്റ്റു കളിൽ ഏർപ്പെടുത്തിയ വാഹന പരിശോധന അഞ്ച് ഇടങ്ങളിലായി ചുരുക്കി.

വിനോദസഞ്ചാരികളുടെ പ്രയാസം കണക്കിലെടുത്ത് ചെന്നൈ ഹൈക്കോടതിയാണ് ഇളവ് അനുവദിച്ച് ഉത്തരവായത്. മസിനഗുഡി, മേലേ ഗൂഡല്ലൂർ,
കെദ്ദ, ബർളിയാർ, കുഞ്ചപ്പന ചെക്പോസ്റ്റുകളിലാണ് പരിശോധന തുടരുക. സഞ്ചാരികൾ അല്ലാത്ത യാത്രക്കാരും ഇ പാസ് കാരണം പ്രയാസത്തിലായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com