
അടിവാരം:താമരശ്ശേരി ചുരത്തിലെ അഞ്ചാം വളവിനും നാലാം വളവിനുമിടയിൽ ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിച്ചിടിച്ചത്.
അപകടത്തിൽ പിക്കപ്പിന്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പിക്കപ്പിന്റെ ക്യാബിന്റെ ഉള്ളിൽ ഏറെനേരം കുടുങ്ങിയ രണ്ടുപേരെ സ്ഥത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും യാത്രക്കാരും ചേർന്ന് പുറത്തെടുത്തു.



