-
LOCAL NEWS
തുമ്പക്കോട് ക്ഷേത്രോത്സവം
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം തുടങ്ങി. തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി, മേൽശാന്തി ഹരിദാസൻ കൊളപ്പാട്ട് എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റി.…
Read More » -
LOCAL NEWS
തോട്ടുംമുഴി പള്ളിത്താഴത്ത് വക്കൻ നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ, തോട്ടുംമുഴി പള്ളിത്താഴത്ത് വക്കൻ (61) നിര്യാതനായി. ഭാര്യ :സുനിത കോടഞ്ചേരി വിതമറ്റത്തിൽ കുടുംബാംഗം. മക്കൾ : ഡയാന, ബെൽബിൻ. മരുമകൻ : അബി വെള്ളാക്കൽ…
Read More » -
LOCAL NEWS
തൊണ്ടിമ്മൽ നടുത്തൊടികയിൽ പ്രജീഷ്കുമാർ നിര്യാതനായി.
തിരുവമ്പാടി: തിരുവമ്പാടി തൊണ്ടിമ്മൽ നടുത്തൊടികയിൽ പ്രജീഷ്കുമാർ കെ.പി(45) നിര്യാതനായി.പിതാവ്:ബാലകൃഷ്ണൻ നായർമാതാവ്: പരേതയായ ശാന്തകുമാരിസഹോദരങ്ങൾ:പ്രദീപ്കുമാർ കെ.പി,പ്രസീജ കെ.പിസംസ്കാരം ഇന്ന് (02-04-2024-ചൊവ്വ) രാവിലെ11:00-ന് വീട്ടുവളപ്പിൽ.
Read More » -
LOCAL NEWS
മുഖ്യമന്ത്രിയുടെ ചിത്രം വരച്ച് കയ്യടി നേടി മെഹാ മുസ്തഫ.
തിരുവമ്പാടി :താൻ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് നേരിട്ട് സമ്മാനിക്കണം എന്നായിരുന്നു ബാലസംഘം തിരുവമ്പാടി വെസ്റ്റ് മേഖലയിലെ മറിയപ്പുറം യൂണിറ്റ് അംഗമായ മെഹാ മുസ്തഫയുടെ ഏറെക്കാലമായുള്ള ആഗ്രഹം. അത്…
Read More » -
LOCAL NEWS
പ്രശ്ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും
കോഴിക്കോട്:ജില്ലയിലെ പ്രശ്നബാധിത ബൂത്തുകൾ, തെരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ യോഗം…
Read More » -
LOCAL NEWS
വേനല്‍മഴ കാത്ത് ജില്ല… ജലാശയങ്ങള്‍ വറ്റി വരളുന്നു
നീരുറവകളെ പോലും കുടിച്ച് വറ്റിച്ച് വേനൽ ചൂട്. വേനല്‍മഴയും മാറി നിന്നതോടെ ജില്ലയിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി. ജില്ലയിലെ പ്രധാന ജല സ്രോതസുകളായ പുഴകളെല്ലാം വേഗത്തിൽ വറ്റി…
Read More » -
LOCAL NEWS
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പന്തീരാങ്കാവ് : ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽനിന്ന് പുകയുയരുന്നതു കണ്ട് യാത്രക്കാരായ രണ്ടുപേരും ഉടൻ ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. മെട്രോ ഹോസ്പിറ്റലിനു സമീപം ഞായറാഴ്ച രാത്രി…
Read More » -
LOCAL NEWS
സിസ്റ്റർ ഹെലൻ തോണിപ്പാറ നിര്യാതയായി
തിരുവമ്പാടി,സലേഷ്യൻ കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ ഹെലൻ തോണിപ്പാറ (88) നിര്യാതയായി തിരുവമ്പാടി തോണിപ്പാറ പരേതരായ ജോസഫിൻ്റെയും ഏലിയുടെയും മകളാണ്. ഏർക്കാട്, കാൽപ്പാടി, ഊട്ടി വെല്ലിംങ്ടൺ, കൊട്ടിയം, തോപ്പ്,…
Read More » -
LOCAL NEWS
പകർച്ചവ്യാധി പ്രതിരോധം ; തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന ഊർജിതമാക്കി.
തിരുവമ്പാടി : വേനൽ കടുത്തതിനാൽ ജലജന്യരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പാനീയ വില്പന ശാലകളിൽ പരിശോധന ഊർജിതമാക്കി.…
Read More » -
News
കോലോത്തുംകടവ് കളത്തുംപടി ഹംസ നിര്യാതനായി
കൂടരഞ്ഞി: കോലോത്തുംകടവ് കളത്തുംപടി ഹംസ (75) നിര്യാതനായിഭാര്യ – പാത്തുമ്മ (മലപ്പുറം) വളപ്പിൽ കുടുംബാംഗംമകൻ- അബ്ബാസ് (ഓട്ടൊ)മരുമകൾ – സക്കീന (തിരുവമ്പാടി)സഹോദരങ്ങൾ – നബീസ (മലപ്പുറം), ആമിന(മലപ്പുറം),…
Read More »