-
News
അറവ് മാലിന്യ പ്ലാൻ്റിനെതിരെ പ്രതിക്ഷേധ പന്തം
കൂടരഞ്ഞി : വഴിക്കടവിൽ സ്ഥാപിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ആർ ജെ ഡി വഴിക്കടവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം…
Read More » -
News
വന്യജീവി ആക്രമണത്തില് രണ്ട് മരണം; കക്കയത്ത് കര്ഷകനും തൃശൂരില് സ്ത്രീയും കൊല്ലപ്പെട്ടു
കോഴിക്കോട്/തൃശൂര്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില് രണ്ടു പേര്ക്ക് ദാരുണാന്ത്യം. കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില് കര്ഷകനും തൃശൂര് പെരിങ്ങല്കുത്തിൽ കാട്ടാന ആക്രമണത്തില് സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം…
Read More » -
News
കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ CITU തിരുവമ്പാടി നീലേശ്വരം ഡിവിഷൻ കുടുംബ സംഗമം നടത്തി
നീലേശ്വരം: കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ CITU തിരുവമ്പാടി നീലേശ്വരം ഡിവിഷൻ കുടുംബ സംഗമവും 35വർഷത്തെ സർവീസിനു ശേഷം വിരമിക്കുന്ന മായിൻകുട്ടിക്ക് യാത്രയയപ്പും നൽകി. യോഗം…
Read More » -
News
കക്കയത്ത് കാട്ടുപോത്ത് കര്ഷകനെ കുത്തിക്കൊന്നു
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില് കർഷകൻ മരിച്ചു. പാലാട്ടിയില് എബ്രഹാം എന്ന അവറാച്ചനാണ് (68) മരിച്ചത്. കശുവണ്ടി ശേഖരിക്കാൻ പോയ കർഷകനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കക്ഷത്തില് ആഴത്തില്…
Read More » -
News
ഇങ്ങനെ ഒരു എസ്എസ്എല്സി പരീക്ഷ ഇനി ഉണ്ടാവില്ല ! ഒരേ സെന്ററില് പരീക്ഷ എഴുതാനെത്തിയത് 13 ജോഡി ഇരട്ടകള്.
കോഴിക്കോട്: സംസ്ഥാനത്തെ എസ്.എസ്.എല്.സി പരീക്ഷാ ചരിത്രത്തില് ഒരുപക്ഷേ ഇത്തരത്തില് ഒരു വിദ്യാര്ത്ഥി സംഗമം ആദ്യമായിരിക്കും. ഒരു കേന്ദ്രത്തില് തന്നെ പരീക്ഷ എഴുതാനെത്തിയ 13 ജോഡി ഇരട്ടകുട്ടികളാണ് കൗതുകമുളവാക്കിയത്.…
Read More » -
News
വരുന്നു, എൻ.ഐ.ടി.സിയില് സാറ്റലൈറ്റ് ഗവേഷണ കേന്ദ്രം
കുന്ദമംഗലം: നാഷണല് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റില് അനന്ത് ടെക്നോളജീസിന്റെ സാറ്റലൈറ്റ് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നു. അനന്ത് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ഇത് സംബന്ധിച്ച് എൻ.ഐ.ടി.സി ധാരണാപത്രം…
Read More » -
News
ഓമശേരിയില് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു
ഓമശേരി: ‘ഹരിതം, സുന്ദരം, ഓമശേരി’ പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി 2023-24 വാർഷിക പദ്ധതിയിലുള്പ്പെടുത്തി രണ്ടാംഘട്ടത്തില് ഓമശേരി പഞ്ചായത്തില് 699 കുടുംബങ്ങള്ക്ക് ബൊക്കാഷി ബക്കറ്റുകള്…
Read More » -
News
കുന്നമംഗലത്ത് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് തുറന്നു
കുന്നമംഗലം: പുതിയ ബസ് സ്റ്റാൻഡില് സ്ഥാപിച്ച കെഎസ്ആർടിസി കുന്നമംഗലം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് പി.ടി.എ. റഹീം എംഎല്എ ഉദ്ഘാടനം ചെയ്തു. റോട്ടറി കാലിക്കറ്റ് സണ്റൈസിന്റെ നേതൃത്വത്തിലാണ് ഓഫീസ്…
Read More » -
News
ആനക്കാംപൊയില്- കള്ളാടി- മേപ്പാടി തുരങ്കപാത: ടെൻഡര് നല്കിയത് 25ലധികം കമ്പനികള്
മുക്കം: കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊയില്- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണഘട്ടത്തിലേക്ക് അടുക്കുന്നു. പാതയുടെ ടെൻഡർ ഈ മാസം 19 ന് തുറക്കും. 1643.33 കോടി…
Read More » -
News
ആനക്കാംപൊയിൽ ഗവ. എൽ.പി.സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം ഇന്ന്
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ ഗവ. എൽ.പി.സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു. ഇന്ന് (മാർച്ച് 5 ന്) വൈകുന്നേരം 5:30 ന് ലിൻ്റോ ജോസഫ് എം.എൽ.എ. സുവർണ്ണ ജൂബിലി ആഘോഷ…
Read More »