LATEST NEWS
-
MORE
വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ
യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്മരണകളുമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് ഓശാന പെരുന്നാൾ ആചരിക്കുന്നു. ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ്. യേശുക്രിസ്തു രക്ഷിതാവാണെന്നു…
Read More » -
LOCAL NEWS
നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം പ്ലാത്തോട്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-89) നിര്യാതനായി.ഭാര്യ: പരേതയായ ഏലിക്കുട്ടി പാലിയാക്കുന്നേൽ കുടുംബാംഗം.മക്കൾ: ലിസി, ഡോണി, ഷെല്ലി.മരുമക്കൾ:ജോൺസൺ ചിരട്ടയിൽ (കോഴിക്കോട്),ടെസി കുളമക്കാട്ട് (ചങ്ങരോത്ത്),ജോസ് പ്രകാശ് തോട്ടുപുറത്ത് (നെല്ലിപ്പൊയിൽ).സംസ്കാരം…
Read More » -
LOCAL NEWS
അലയൻസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു: തിരുവമ്പാടി ചാപ്റ്ററിന് ഇരട്ട നേട്ടം
തിരുവമ്പാടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 224-ന്റെ വാർഷിക പുരസ്കാരങ്ങളിൽ തിളക്കമാർന്ന നേട്ടവുമായി തിരുവമ്പാടി ചാപ്റ്റർ. കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ഡിസ്ട്രിക്റ്റിലെ മികച്ച രണ്ടാമത്തെ…
Read More » -
LOCAL NEWS
നിര്യാതനായി
തിരുവമ്പാടി : പുല്ലുരാംപാറ പൊന്നാംങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷനായ കണ്ണന്താനത്ത് ജോസഫ് (പാപ്പച്ചൻ – 90) നിര്യാതനായി.ഭാര്യ : ത്രേസ്യ ജോസഫ് പുല്ലുരാംപാറ, കോമരത്താംകുന്നേൽ കുടുംബാംഗമാണ്..മക്കൾ :…
Read More » -
LOCAL NEWS
വേനൽ മഴയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു
തിരുവമ്പാടി: ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത വേനൽമഴയിലും കാറ്റിലും പാമ്പിഴഞ്ഞപാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് മുറിഞ്ഞു വീണ് സലീം കൊല്ലനാരിയുടെ കിണറിന്റെ ആൾമറ തകർന്നു…
Read More » -
News
തിരുവമ്പാടി, കൊടുവള്ളി തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു
തിരുവമ്പാടി :നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ചു. തിരുവമ്പാടി…
Read More » -
LOCAL NEWS
തോട്ടിലേക്ക് കക്കൂസ്സ് മാലിന്യം തള്ളി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ പയ്യടിമുക്ക് തോട്ടിലേക്ക് (ഒരപ്പു തോട് )തുടർച്ചയായി രണ്ടു ദിവസങ്ങളിലായി രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി.വാഹനം റോഡരികിൽ നിർത്തി തോട്ടിലേക്ക് തള്ളുകയാണ്…
Read More » -
LOCAL NEWS
നിര്യാതനായി
തിരുവമ്പാടി : തമ്പലമണ്ണ, ഇലഞ്ഞിക്കൽ വാര്യമാട്ട് ചോയിക്കുട്ടി ( 86) നിര്യാതനായി.ഭാര്യ : പരേതയായ കാർത്യായനി.മക്കൾ:സുരേന്ദ്രൻ, രാധ, ലളിതമരുമക്കൾ : ഷർമിള (ചാത്തമംഗലം ) കരുണാകരൻ (പുന്നപറ്റ…
Read More » -
LOCAL NEWS
താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.എട്ട് ഒൻപത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.താമരശ്ശേരി പോലീസും, കൽപ്പറ്റയിൽ നിന്നും…
Read More » -
LOCAL NEWS
വാർഷിക ആഘോഷവും ജയചന്ദ്രൻ അനുസ്മരണവും
തിരുവമ്പാടി കലാ സാംസ്ക്കാരിക വേദിയുടെ ഒന്നാം വാർഷികവും, ജയചന്ദ്രൻ അനുസ്മരണവും മാർച്ച് 28 ശനി വൈകു: 5 മണിക്ക് ഗാന വിരുന്നോട് കൂടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. തിരുവമ്പാടി…
Read More »