MUKKAM
-
News
മുക്കത്ത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.
മുക്കം: മുക്കം നഗരസഭ ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്റർനാഷണൽ ഫെസ്റ്റിവലിനു മുക്കം പീ സീ തീയേറ്ററിൽ തുടക്കമായി. ഫെബ്രുവരി 19 മുതൽ 21 വരെ…
Read More » -
News
രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ – വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണ്ണാടക മുൻകൈ എടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും.
മുക്കം: രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ- വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണ്ണാടക മുൻകൈ എടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും. രാഹുൽ ഗാന്ധി എംപിയുടെ അതിവേഗ ഇടപെടൽ…
Read More » -
News
ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി; ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്ക് – ബെഞ്ചുകൾ വിതരണം ചെയ്തു
മുക്കം : പ്രൈമറി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾക്ക് ശിശു സൗഹൃദ പഠന സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്കുകളും…
Read More » -
News
മുക്കം CHC ഐസൊലേഷൻ വാർഡ് ഉദ്ഘാടനം നടത്തി
മുക്കം: മുക്കം CHC ഐസൊലേഷൻ വാർഡ് ഓൺലൈൻ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. CHC ഐസൊലേഷൻ വാർഡ് ഉദ്ഘാടനം തിരുവമ്പാടി എം എൽ എ…
Read More » -
News
കാരമൂല കീലത്ത് പുൽപറമ്പിൽ വദൂദ് റഹ്മാൻ നിര്യാതനായി.
മുക്കം: കാരമൂല കീലത്ത് പുൽപറമ്പിൽ വദൂദ് റഹ്മാൻ (53) നിര്യാതനായി. ഭാര്യ: സാഹിദ(അരീക്കോട് ഐ.ടി.ഐ) മക്കൾ: അഫ്ലഹ് വദൂദ്, അഫ്രീൻ വദൂദ്,(ഹൈലയ്റ്റ്പാർക്ക്), അമൽ വദൂദ്. സഹോദരങ്ങൾ: പരേതനായ…
Read More » -
News
വല്ലത്തായിപാറ പറമ്പിൽ തൊടി റിഷാദ് നിര്യാതനായി.
മുക്കം: വല്ലത്തായിപാറ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പറമ്പിൽതൊടി പി. ഡി മുഹമ്മദിന്റെ മകൻ റിഷാദ് (29) നിര്യാതനായി. മാതാവ് – നജ്മ (മഞ്ചേരി) ഭാര്യ :മുഹ്സിന (കൊണ്ടോട്ടി…
Read More » -
News
വ്യാപാരി വ്യവസായി സമിതി ഏരിയ കണ്വൻഷൻ
മുക്കം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം ഏരിയ കണ്വൻഷൻ വ്യാപാരി മന്ദിരത്തില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂർ കണ്വൻഷൻ ഉദ്ഘാടനം…
Read More » -
News
മുക്കം- കൊടുവള്ളി നഗരസഭകൾ സംയുക്തമായി ഹരിത കർമ്മസേനയ്ക്ക് നടത്തുന്ന ത്രിദിന പരിശീലനത്തിന് തുടക്കമായി.
മുക്കം : ഹരിത കർമ്മ സേനയെ പ്രൊഫഷണൽ ആക്കുന്നതിൻ്റെ ഭാഗമായി കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും സംയുക്തമായാണ് പരിശീലനം…
Read More » -
News
കാര്‍ഷിക സംസ്കൃതിയുടെ വെള്ളരി നാടകം; അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കാഴ്ചക്കാരും നാടകത്തിന്റെ ഭാഗമായി.
മുക്കം: കൃഷിയും ഉത്സവവും വെടിക്കെട്ടുമെല്ലാം പശ്ചാത്തലമാക്കിയ വിത്തും കൈക്കോട്ടും നാടകത്തിന് മാമ്പറ്റയില്‍ തുടക്കമായി. ജൈവ പച്ചക്കറി കൃഷിയും മണ്തിട്ടകൊണ്ട് സ്റ്റേജും നിർമിച്ച് വെള്ളരിപ്പാടം തിയറ്റേഴ്സാണ് നാടകം അവതരിപ്പിക്കുന്നത്.…
Read More » -
News
കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
മുക്കം: നിക്ഷേപ വായ്പാ പിരിവുകാരുടെ തൊഴില്‍ സ്ഥിരത, സംരക്ഷണം, വേതന സുരക്ഷ, പ്രമോഷൻ, വിരമിക്കലടക്കം ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് നിലവിലുള്ള ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ്…
Read More »