ROAD ACCIDENT
-
KERALA NEWS
വയനാട്ടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; അപകടത്തിൽപ്പെട്ടത് കണ്ണൂർ കാസർകോട് സ്വദേശികൾ
കല്പറ്റ :വയനാട് കല്പറ്റ-പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരുക്ക്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളും…
Read More » -
News
കൂരാച്ചുണ്ടിൽ വാഹന അപകടം;ടൈലർ ഷോപ്പ് ഉടമ മരിച്ചു.
കൂരാച്ചുണ്ട് :കൂരാച്ചുണ്ട് – പേരാമ്പ്ര റോഡിൽ മെഡികെയർ ഹോസ്പിറ്റലിന് സമീപം വെച്ചുണ്ടായ വാഹന അപകടത്തിൽകാളങ്ങാലി പ്ലാക്കൂട്ടത്തിൽ യൂസഫ് (50) ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച്ച) ഉച്ചക്കായിരുന്നു അപകടം.…
Read More » -
LOCAL NEWS
ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് യുവാക്കൾക്ക് പരിക്ക്
വൈത്തിരി: ദേശീയപാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. അടിവാരം നൂറാംതോട് സ്വദേശി റോബിൻ റോയ്(26), പുല്ലൂരാംപാറ സ്വദേശി ഹേമന്ത് (34) എന്നിവർക്കാണ്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്
അടിവാരം:താമരശ്ശേരി ചുരത്തിൽ നാലാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്. കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും ചുരമിറങ്ങിവരുന്ന ബൈക്കിൽ ഇടിച്ചാണ്…
Read More » -
LOCAL NEWS
മെഡിക്കൽ കോളേജ് ജങ്ഷൻ: ആശുപത്രിപരിസരമെന്ന പരിഗണനപോലും കിട്ടുന്നില്ല
കോഴിക്കോട് : അഞ്ചുജില്ലകളുടെ ആതുരാലയമായ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വാഹനങ്ങൾ ഓടിക്കുന്നവർ ഇവിടത്തെ തിരക്ക് അവഗണിക്കുന്നതാണ് അപകടങ്ങൾ വർധിക്കാൻ പ്രധാനകാരണമെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നു.ആശുപത്രിയുമായി ബന്ധപ്പെട്ട്…
Read More » -
LOCAL NEWS
റോഡ് മുറിച്ചു കടക്കവേ കാൽനടയാത്രക്കാരി ബസിനടിയിൽ കുടുങ്ങി
കോഴിക്കോട് മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ആണ് അപകടമുണ്ടാക്കിയത്.…
Read More » -
LOCAL NEWS
ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
അടിവാരം: ചുരം എട്ടാം വളവിന് താഴെ ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബത്തേരി ചുള്ളിയോട് പൊട്ടയങ്ങൽ റാഷിദ് (25)ആണ് മരിച്ചത്.…
Read More » -
LOCAL NEWS
ഓമശ്ശേരിയിൽ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ വിട്ടമ്മ മരിച്ചു
ഓമശ്ശേരി:മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഓമശ്ശേരി പൊയിലിൽ വച്ച്സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിന് ഇടിച്ച് പരിക്കേറ്റ വിട്ടമ്മ മരിച്ചു. വെസ്റ്റ് ചേന്ദമംഗലൂർ ചെറുകുന്നത്ത് സുലൈഖ (50) യാണ്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തില്‍ ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാര്‍ കൊക്കയിലേക്ക് തെറിച്ചു വീണു
അടിവാരം: ചുരത്തില്‍ ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാര്‍ കൊക്കയിലേക്ക് തെറിച്ചു വീണു. ചുരം എട്ടാം വളവിന് താഴെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട്…
Read More » -
LOCAL NEWS
ബൈക്ക് അപകടത്തിൽ മധ്യവയസ്കൻ മരിച്ചു
കോടഞ്ചേരി:ഇന്നലെ കോടഞ്ചേരി-തുഷാരഗിരി റോഡിൽ നൂറനാനി പടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. പുലയംപറമ്പിൽ തങ്കച്ചനാണ് (64) മരിച്ചത്. ഭാര്യ :ആനി, മക്കൾ: ടെഡി,ബോബി. മരുമക്കൾ :സോണിയ,…
Read More »