KOZHIKODE
-
INFORMATION
സപ്ലിമെന്ററി പരിക്ഷ എഴുതാൻ അവസരം
കോഴിക്കോട് : 2017 -19 കാലയളവിൽ മാളികടവ് വനിത ഐടിഐയിൽ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രവേശനം നേടിയ രണ്ട് വർഷ ട്രേഡ് ട്രെയിനികൾക്ക് ഇനിയും വിജയിക്കാത്ത പരീക്ഷകൾ എഴുതാൻ…
Read More » -
HEALTH
ഡെങ്കിപ്പനി : പൊതുജനങ്ങൾ ജാഗ്രത പുലർത്തണം
കോഴിക്കോട് : ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീര വേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.…
Read More » -
News
വേനല്‍ചൂട് കനക്കുന്നു പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: വേനല്‍ചൂട് കടുത്തതോടെ ജലജന്യരോഗങ്ങളും ഭക്ഷ്യവിഷബാധയും തടയാൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്ത്. ജില്ലയിലെ ശീതളപാനീയ വില്‍പ്പന കേന്ദ്രങ്ങളിലും ജ്യൂസ് കടകളിലും വഴിയോര കടകളിലും, കുടിവെള്ള ഉത്പാദന…
Read More » -
News
തുരങ്കപാത കണക്ടിങ് റോഡ് ഇനി സ്റ്റേറ്റ് ഹൈവേ 83
തിരുവമ്പാടി: ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്ക പാതയെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയെ സംസഥാന പാതയായി കേരള സർക്കാർ വിജ്ഞാപനം ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ…
Read More » -
News
മാര്‍ക്കറ്റ് മാറ്റം ഉടനില്ല കല്ലുത്താൻകടവില്‍ പച്ചക്കറി മാര്‍ക്കറ്റ് നിര്‍മ്മാണം ഇഴയുന്നു
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ ഇഴയുന്നു. ജനുവരിയോടെ മാർക്കറ്റ് പൂർണമായും കല്ലുത്താൻകടവിലേക്ക് മാറ്റുമെന്ന കോർപ്പറേഷൻ തീരുമാനം നടപ്പാക്കാൻ സാധിച്ചിരുന്നില്ല. പ്രവൃത്തി…
Read More » -
News
കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
മുക്കം: നിക്ഷേപ വായ്പാ പിരിവുകാരുടെ തൊഴില്‍ സ്ഥിരത, സംരക്ഷണം, വേതന സുരക്ഷ, പ്രമോഷൻ, വിരമിക്കലടക്കം ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് നിലവിലുള്ള ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ്…
Read More » -
News
300 ഏക്കര്‍, തുടക്കത്തില്‍ 18 കടുവകള്‍; കേരളത്തിലെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്ക് കോഴിക്കോട്
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്ക് ബജറ്റിലും പ്രഖ്യാപിച്ചതോടെ കോഴിക്കോടിന്റെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റത്തിനാണ് വഴി തുറക്കുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി മുതുകാട്ടുള്ള 300…
Read More » -
SPORTS
ദേശീയ ജിംനാസ്റ്റിക് കോഴിക്കോട്ട് 16, 17, 18 തീയതികളിൽ
കോഴിക്കോട് : കേരള ജിംനാസ്റ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 16, 17, 18 തീയതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ ജിംനാസ്റ്റിക് മത്സരം നടക്കും. 22 സംസ്ഥാനങ്ങളിൽ…
Read More » -
News
കോഴിക്കോട്ട് കെ.എസ്.ആര്.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കോഴിക്കോട്: കണ്ണൂര്‍ റോഡില്‍ ക്രിസ്ത്യന്‍ കോളജ് ജംക്ഷനില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. പുലര്‍ച്ചെ 4.50 നാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ…
Read More » -
News
പുഴകളിലെ മണൽ വാരൽ നിർമാണമേഖലക്ക് നേട്ടമാകും
കോഴിക്കോട്: എട്ടുവർഷത്തിനുശേഷം പുഴകളിൽനിന്ന് മണൽ വാരുന്നത് പുനരാരംഭിക്കാനുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നിർമാണമേഖലക്ക് നേട്ടമാകും. മണൽവാരൽ നിലച്ചതോടെ നിർമാണമേഖല പ്രധാനമായും ആശ്രയിക്കുന്നത് പാറപൊടിച്ചുള്ള മണലിനെയാണ് (എം സാൻഡ്).…
Read More »