MUKKAM
-
LOCAL NEWS
മാതൃകയായി ‘പ്രതീക്ഷ’യിലെ കുരുന്നുകൾ: SMA രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ധനസഹായം കൈമാറി.
മുക്കം: സ്വന്തം ജീവിതം പരിമിതികൾ നിറഞ്ഞതാണെങ്കിലും സഹജീവി സ്നേഹത്തിനും സഹാനുഭൂതിക്കും വലിയ മാതൃകയാവുകയാണ് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. SMA (സ്പൈനൽ മസ്കുലാർ അട്രോഫി)…
Read More » -
LOCAL NEWS
സ്നേഹചക്രങ്ങൾ തിരിയുന്നു; കുരുന്നുകളുടെ ജീവനുവേണ്ടി മലയോരത്തിന്റെ കാരുണ്യയാത്ര.
മുക്കം: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ കൈകോർക്കുകയാണ് മലയോരത്തെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും.…
Read More » -
LOCAL NEWS
അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മുക്കം: ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അതിഥി തൊഴിലാളി ക്ഷേമ സമ്പർക്ക പരിപാടിയായ “അതിഥി ദേവോ ഭവ”, കാരശ്ശേരി ഗ്രാമപഞ്ചായത്ത്, കാരശ്ശേരി ഫാമിലി ഹെൽത്ത് സെന്റർ…
Read More » -
LOCAL NEWS
കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ച് സി.കെ. കാസിം എം.എൽ.എ;പരിഹരിക്കാൻ നടപടിയെന്ന് മന്ത്രി.
മുക്കം: കിലോമീറ്ററിന് 4 കോടിയിലധികം രൂപ ചിലവഴിച്ച് നവീകരിച്ചകൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റോഡിലെ അപാകതകളും നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം.റോഡിൻ്റെ അശാസ്ത്രീയമായ…
Read More » -
LOCAL NEWS
സംസ്കാരം നാളെ
മുക്കം :ഈ മാസം 13-ന് ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട വാലില്ലാപുഴ സ്വദേശി തോട്ടത്തിൽ സിജുവിന്റെ മകൾ അലാനയുടെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2026 ഒക്ടോബർ 29…
Read More » -
LOCAL NEWS
കേരളോത്സവം: മുക്കത്ത് അത്ലറ്റിക് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം.
മുക്കം: മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്ലറ്റിക് മത്സരങ്ങൾ നീലേശ്വരം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായി അരങ്ങേറി.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ്…
Read More » -
LOCAL NEWS
കേരളോത്സവം: മൈലാഞ്ചി മൊഞ്ചായി മെഹന്തി ഫെസ്റ്റ്.
മുക്കം: മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഹന്തി മത്സരം ചേന്നമംഗല്ലൂർ ജി.യു.പി സ്കൂളിൽ വെച്ച് ആവേശകരമായി നടന്നു. പരിപാടി ഡിവിഷൻ കൗൺസിലർ ബനൂജ ഉദ്ഘാടനം ചെയ്തു.…
Read More » -
LOCAL NEWS
കെ-സ്മാർട്ടിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കണം; അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിച്ച് നമ്പർ നൽകണം,
നിയമസഭയിൽ ആവശ്യമുന്നയിച്ച് സി കെ കാസിം എം എൽ എ; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി പൊതുജനങ്ങൾ ആശ്രയിക്കുന്ന കെ-സ്മാർട്ട് സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് നിയമസഭയിൽ ആവശ്യമുന്നയിച്ച് സി.കെ കാസിം എം എൽ എ.…
Read More » -
LOCAL NEWS
കേരളോത്സവം : പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ സംഘടിപ്പിച്ചു.
മുക്കം : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ നടന്നു. ഇരട്ടകുളങ്ങരയിൽ നടന്ന പരിപാടി മുക്കം നഗര സഭ കൗൺസിലർ ഷരീഫ് വെണ്ണക്കോട്…
Read More » -
LOCAL NEWS
നിര്യാതനായി
മുക്കം :തേക്കുംകുറ്റി ഊരാളികുന്ന് കുറ്റിക്കൊമ്പിൽ ജോയ് (68)നിര്യാതനായിഭാര്യ :സെലിൻ.തിരുവമ്പാടി കൂട്ടിയാനിക്കൽ കുടുംബാംഗംമക്കൾ : .ഷിജോ,ഡാലിയമരുമക്കൾ:നീതു പോൾ, പ്രവീൺതൊടുപുഴ പന്നിമറ്റംസംസ്കാരം :പിന്നീട് മക്കൾ വിദേശത്തുനിന്നും വന്നതിനുശേഷം തേക്കുംകുറ്റി ഫാത്തിമ…
Read More »