-
LOCAL NEWS
വിഷുവിനെ വരവേൽക്കാൻ പടക്ക വിപണി സജീവം
തിരുവമ്പാടി: വിഷു പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ മലയോരമേഖലയിൽ പടക്കവിപണി സജീവമാകുന്നു. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി പതിനഞ്ചോളം പുതിയ ഇനങ്ങളും ഫാമിലി പാക്കറ്റുകളും ഇത്തവണ വിപണിയിൽ എത്തിയിട്ടുണ്ട്.നാലുഭാഗത്തു നിന്നും…
Read More » -
LOCAL NEWS
കൂടത്തായി പുഴയില് യുവാവിൻ്റെ മുതദേഹം കണ്ടെത്തി
താമരശ്ശേരി: കൂടത്തായിയില് പുഴയില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. തോട്ടത്തിന്കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീന് പിടിക്കാനായി പുഴയില് എത്തിയ ആളെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. മുഖത്ത്…
Read More » -
LOCAL NEWS
പെരുന്നാൾ നമസ്കാരത്തിന് ആയിരങ്ങളെത്തി
കോഴിക്കോട് : ബീച്ചിൽനടന്ന സംയുക്ത ഈദ്ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് ആയിരങ്ങളെത്തി. പാളയം പള്ളി ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ ഖുത്ത്വ്ബ പ്രസംഗം നടത്തി. 20,000-ത്തിലേറെപ്പേർ രാവിലെ…
Read More » -
LOCAL NEWS
പുതിയോട്ടിൽ നാരായണി അമ്മ നിര്യാതയായി
തിരുവമ്പാടി:തൊണ്ടിമ്മൽ, പയ്യടിമുക്ക് പുതിയോട്ടിൽ നാരായണി അമ്മ (95) നിര്യാതയായി. ഭർത്താവ്:പരേതനായ നാരായണൻ നായർ മക്കൾ :ചന്ദ്രൻ പി.എൻ (റിട്ട.പോസ്റ്റ് ഓഫീസ്), രാഘവൻ പി.എൻ (യുണൈറ്റഡ് പ്രസ്സ് തിരുവമ്പാടി),…
Read More » -
LOCAL NEWS
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി – കൂടരഞ്ഞി റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ (11/4/2024 വ്യാഴം) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞു.ബാലുശ്ശേരി അറപിടിക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ്…
Read More » -
LOCAL NEWS
ഇരുമ്പകം തെങ്ങുംമൂട്ടിൽ ഏലിയാമ്മ നിര്യാതയായി
തിരുവമ്പാടി; ഇരുമ്പകം തുമ്പച്ചാൽ തെങ്ങുംമൂട്ടിൽ പരേതനായ ലൂക്കോസിൻ്റെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ ജോസഫ് (അപ്പച്ചൻ), ബേബി, ജോയി, തങ്കമ്മ, ഗ്രേസി. മരുമക്കൾ:…
Read More » -
LOCAL NEWS
സംയുക്ത ഈദ്ഗാഹ് സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി എം.സി ഓഡിറ്റോറിയം അങ്കണത്തിൽ മുജാഹിദ് സംഘടനകളും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് സംയുക്ത ഈദ്ഗാഹ് സംഘടിപ്പിച്ചു . സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു…
Read More » -
LOCAL NEWS
തിരുവമ്പാടി കൊളത്താറ്റിൽ പിറുങ്ങൻ നിര്യാതനായി
തിരുവമ്പാടി:കൊളത്താറ്റിൽ പിറുങ്ങൻ (76) നിര്യാതനായി. ഭാര്യ: ശാന്ത മക്കൾ:വാസു, വേലായുധൻ,അജിത്ത്,ബാബു(സോണി കേബിൾ വിഷൻ തിരുവമ്പാടി),അനിത മരുമക്കൾ:വിജിഷ,രജിത,കോമള,വിമല. സംസ്കാരം നടത്തി.
Read More » -
LOCAL NEWS
കൂമ്പാറ ആനക്കല്ലുംപാറയിൽ വീണ്ടും അപകടം
കൂടരഞ്ഞി:കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ കാർ മറിഞ്ഞ് വീണ്ടും അപകടം.കക്കാടംപൊയിൽ നിന്നും ഇറക്കം ഇറങ്ങിവരുന്ന ടാറ്റ നാനോ കാർ കെഎസ്ആർടിസി ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞു ബാരിക്കേടിൽ…
Read More »