-
News
കേരള നിയമസഭാ മന്ദിരം സന്ദർശിച്ച് ഒരു പഠനയാത്ര
തിരുവമ്പാടി: തൊണ്ടിമ്മൽ GLP സ്കൂളിലെ വിദ്യാർത്ഥികൾ കേരള നിയമസഭാ മന്ദിരം സന്ദർശിച്ചു. ഇവിടം സന്ദർശിക്കുന്ന മുക്കം സബ്ജില്ലയിലെ ആദ്യ എൽ.പി. സ്കൂളാണ് ഇത്. തിരുവനന്തപുരത്തേക്കായി സംഘടിപ്പിച്ച പഠന…
Read More » -
News
സ്ഥിരം അപകട മേഖല; മുക്കം റോഡിലെ കലുങ്ക് നിര്മാണം ഇഴയുന്നു
കുന്ദമംഗലം: മുക്കം റോഡില് ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കലുങ്ക് നിർമാണം ഇഴയുന്നു. പണിയുടെ മുന്നോടിയായി റോഡിന്റെ ഇരു വശത്തും ബോർഡ് വെച്ച് ടാർ വീപ്പകള് നിരത്തിയിട്ടിട്ട്…
Read More » -
News
വികസന പ്രതീക്ഷയില് കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയം
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക ഇലവൻസ് കോർട്ടായ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയത്തില് കൂടുതല് വികസന പ്രവർത്തനങ്ങള്ക്ക് സാധ്യത തെളിയുന്നു. നിലവില് വർഷത്തില് ആറ് മാസം മാത്രം ഉപയോഗിക്കാൻ…
Read More » -
News
പൂനൂര് പാലം: യാഥാര്ഥ്യമായത് നാടിന്റെ വികസന സ്വപ്നം
താമരശേരി: വർഷങ്ങള് പഴക്കമുള്ള പഴയ പൂനൂർ പാലത്തിലെ യാത്രാക്ലേശം ഇന്നില്ല. പുതിയ പാലം യഥാർഥ്യമായതോടെ പൂനൂർ അങ്ങാടിയിലെ ഗതാഗത കുരുക്കും ഇല്ലാതായി. ബാലുശേരി -കൊടുവള്ളി നിയോജക മണ്ഡലങ്ങളെ…
Read More » -
News
ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഗുണ്ട് പൊട്ടി വനംവകുപ്പ് വാച്ചര്ക്ക് പരിക്ക്
കോഴിക്കോട്: ജനവാസ മേഖലയില് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഗുണ്ട് കൈയിലിരുന്ന് പൊട്ടി വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. കോഴിക്കോട് കക്കയത്ത് ജനവാസ കേന്ദ്രത്തില് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിലാണ്…
Read More » -
News
മദ്യലഹരിയിൽ യുവാവ് കട അടിച്ചു തകർത്തു.
കട്ടിപ്പാറ : ചമൽ അംബേദ്കർ കോളനി ജംഗ്ഷനിൽ ആണ് മദ്യലഹരിയിൽ ബേക്കറി കട യുവാവ് അടിച്ചു തകർത്തത്. ചമൽ നൈസ് കൂൾബാർ & ബേക്കറി ഉടമ ചമൽ…
Read More » -
News
കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം
കോഴിക്കോട് : ബി.ജെ.പി.യുടെ നേതൃത്വത്തിൽ 20-ന് മുതലക്കുളം മൈതാനത്തുനിന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പദയാത്രയ്ക്കായി നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വടകര, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂർ,…
Read More » -
LOCAL NEWS
നവസംരംഭകർക്കായി വായ്പാമേള ഇന്ന്
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ നവ സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്സിഡി മേള ഇന്ന് 10.30-ന് പഞ്ചായത്ത് ഹാളിൽ നടക്കും.വിവിധ ബാങ്ക് പ്രതിനിധികൾ വ്യവസായ സംരംഭകർക്കാവശ്യമായ അനുമതിപത്രങ്ങൾ…
Read More » -
THIRUVAMBADY
തിരുവമ്പാടി ചെറുകയിൽ അബ്ദുൽ സലാം നിര്യാതനായി.
തിരുവമ്പാടി: അമ്പലപ്പാറ ചെറുകയിൽ അബ്ദുൽ സലാം (ചെറുഞ്ഞി-58) നിര്യാതനായി. മയ്യത്ത് ഇപ്പോൾ സഹോദരൻ അബ്ദുൽ ഗഫൂറിന്റെ പോലീസ് സ്റ്റേഷന് സമീപമുള്ള വസതിയിൽ.മലയാള മനോരമ, സുപ്രഭാതം ദിനപത്രങ്ങളുടെ മുൻ…
Read More » -
LOCAL NEWS
പുലി ഇറങ്ങി എന്ന പ്രചരണം; അവ്യൂഹം പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതി പരത്തരുത്:ജില്ലാ പോലീസ് മേധാവി.
താമരശ്ശേരിക്ക് സമീപം കൂടത്തായി ഭാഗത്ത് പുലിയെ കണ്ടതായുള്ള പ്രചാരണത്തിന് സ്ഥിരീകരണമില്ലെന്നും, ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന രൂപത്തിലുള്ള അവ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും റൂറൽ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ അഭ്യർത്ഥിച്ചു.സിസിടിവി…
Read More »