-
KODANECHERY
താമരശ്ശേരി രൂപത മുപ്പത്തിയേഴാമത് രൂപതാ ദിനാഘോഷം നടത്തി
കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ മുപ്പത്തിയേഴാമത് രൂപത ദിനാഘോഷം കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തി.രാവിലെ 9 മണിക്ക് പതാക ഉയർത്തലിനെ തുടർന്ന് കൃതജ്ഞത ബലി മാർ…
Read More » -
LOCAL NEWS
ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 2023 മെയ് –…
Read More » -
LOCAL NEWS
കിഫയുടെ നേതൃത്വത്തിൽ കർഷക പ്രതിരോധ സദസ് നാളെ ആനക്കാംപൊയിലിൽ
തിരുവമ്പാടി :കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാടൻ നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കർഷകർ കടന്നു പോകുന്നത് എന്നും, ഇനിയും കർഷകരും, മലയോര ജനതയുടെ ജാതി, മത…
Read More » -
KERALA NEWS
ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം പുന:സ്ഥാപിച്ചു: മന്ത്രി ജി.ആർ. അനിൽ
ഇ-പോസ് മുഖേന 29 മുതൽ റേഷൻ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സർവർ തകരാർ കാരണം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട…
Read More » -
LOCAL NEWS
ഒരുമയുടെ പലമ’ഓമശ്ശേരിയിൽ സി.ഡി.എസ്.വാർഷികത്തിന് ഉജ്ജ്വല തുടക്കം;നാളെ സമാപിക്കും
ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.ദ്വിദിന വാർഷികാഘോഷങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു. .ഓമശ്ശേരി:ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.സംഘടിപ്പിക്കുന്ന ദ്വിദിന വാർഷികാഘോഷങ്ങൾക്ക് (അരങ്ങ് 2023-ഒരുമയുടെ പലമ)ഓമശ്ശേരിയിൽ ഉജ്ജ്വല…
Read More » -
LOCAL NEWS
വയനാട് തുരങ്ക പാതയ്ക്ക് കെ എം മാണിയുടെ പേര് നൽകണം;കേരളാ കോൺഗ്രസ്സ് (എം)
തിരുവമ്പാടി: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി റോഡിലെ തുരങ്ക പാതയായ സ്വപ്ന പദ്ധതിക്ക് ആദ്യമായി ബഡ്ജറ്റ് പ്രസംഗത്തിൽ രണ്ട് കോടി രൂപ ഉൾപ്പെടുത്തുകയും, സാദ്ധ്യതാ പഠനത്തിന്…
Read More » -
HEALTH
വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്
ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ…
Read More » -
LOCAL NEWS
മാമുക്കോയയുടെ സംസ്കാര ചടങ്ങിൽ മുൻനിര താരങ്ങൾ പങ്കെടുക്കാത്ത സംഭവം; പരാതി ഇല്ലെന്ന് കുടുംബം
കോഴിക്കോട്: മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻ നിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്ന് കുടുംബം. സംഭവത്തിൽ വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം.…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ കരുമലപുത്തൻപറമ്പിൽ രജനി നിര്യാതയായി.
തിരുവമ്പാടി: ആനക്കാംപൊയിൽ കരുമലപുത്തൻപറമ്പിൽ പരേതനായ ദാമോദരന്റെ മകൾ രജനി (46) നിര്യാതയായി. അമ്മ: സദാനന്ദിനി.സഹോദരൻ: രമേശ് (ലക്ചറർ, എം എ എം ഒ കോളേജ് – മുക്കം).…
Read More » -
LOCAL NEWS
തിരുവമ്പാടി മറിയപ്പുറം നീലകണ്ഠന്റെ ഭാര്യ മാളു നിര്യാതയായി
തിരുവമ്പാടി:ചെറുവളപ്പിൽ താമസിക്കുന്ന മറിയപ്പുറം നീലകണ്ഠന്റെ ഭാര്യ മാളു (63) നിര്യാതയായി. മക്കൾ: ഷനോദ്, അമ്പിളി, മരുമക്കൾ: ബൈജു, മഹിദ സംസ്കാരം:വൈകിട്ടു 5മണിക്ക് വീട്ടു വളപ്പിൽ
Read More »