-
LOCAL NEWS
നിപ: ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ ഇല്ല
കോഴിക്കോട് :ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ ഇല്ല. കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.സമ്പര്ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില…
Read More » -
LOCAL NEWS
നബിദിന പരിപാടികൾക്ക് തുടക്കമായി
തിരുവമ്പാടി സെട്രൽ ജുമാ മസ്ജിദിനു കീഴിൽ മിൽമുക്ക് അലിയ്യിബ്നു അബി ത്വാലിബ് ജുമുഅ മസ്ജിദ് കമ്മറ്റിയുടെ ഈ വർഷത്തെ ഇലൽ ഹബീബ് 2023 നബിദിനഘോഷ പരിപാടികൾക്ക് ഇന്ന്…
Read More » -
LOCAL NEWS
തോട്ടത്തിൻ കടവ്, പറമ്പാടൻ സലീം നിര്യാതനായി
തിരുവമ്പാടി : തോട്ടത്തിൻ കടവ്, പുത്തൻ മഠം പറമ്പാടൻ സലീം (56) നിര്യാതനായി. ഭാര്യ: റംല മക്കൾ : ഷഹാനസ് , ഷിബിനാസ് ,ഇജാസ്. മയ്യിത്ത് നിസ്കാരം…
Read More » -
LOCAL NEWS
കല്ലുരുട്ടി അതിർകാട്ടിൽ യശോധഅമ്മ നിര്യാതയായി
ഓമശ്ശേരി : കല്ലുരുട്ടി അതിർകാട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ യശോധഅമ്മ. (86) നിര്യാതയായി. മക്കൾ : പുഷ്പ വല്ലി, ശാന്ത ബാലൻ(ശ്രീരാമദാസ മിഷൻ കോഴിക്കോട് പ്രസിഡന്റ്…
Read More » -
LOCAL NEWS
തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും മാലിന്യവും ദുർഗന്ധവും…
തിരുവമ്പാടി:തിരുവമ്പാടി കംഫർട്ട് സ്റ്റേഷനും പരിസരവും ഇപ്പോൾ മാലിന്യവും ദുർഗന്ധവും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയാണ്.നിരവധി യാത്രക്കാർ ദിവസവും വന്നു പോകുന്ന തിരുവമ്പാടി ബസ്റ്റാൻഡിൽ കാര്യം സാധിക്കണമെങ്കിൽ സമീപത്തുള്ള ഹോട്ടലുകളിൽ…
Read More » -
Uncategorized
ശക്തമായ മഴ;അടിവാരം അങ്ങാടിയിൽ വെള്ളം കയറി
താമരശ്ശേരി: താമരശ്ശേരി ചുരം, ചിപ്പിലിതോട്, മരുതിലാവ് ഭാഗത്തു ശക്തമായ മഴ പെയ്യുന്നതിനാൽ ദേശീയപാതയിൽ അടിവാരം അങ്ങാടിയിൽ വെള്ളം കയറി. താമരശ്ശേരിയിലും മലയോര പ്രദേശങ്ങളിലും രണ്ടു മണിക്കൂറോളമായി മഴ…
Read More » -
LOCAL NEWS
ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു
തിരുവമ്പാടി:ശ്രീനാരായണഗുരുദേവന്റെ 96 മത് സമാധി ദിനം വിശേഷാൽ പൂജകളോടും പ്രാർത്ഥനയോടും കൂടി എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.യൂണിയൻ പ്രസിഡന്റ് ഗിരി…
Read More » -
LOCAL NEWS
ഹൗസിങ്ങ് ബോർഡ്ഏറ്റെടുത്ത സ്ഥലം ഇപ്പോൾ കാട്ടുമൃഗങ്ങളുടെ താവളം
തിരുവമ്പാടി: പുല്ലൂരാംപാറ ജോയി റോഡ്. വർഷങ്ങളായി ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത രണ്ടേക്കർ സ്ഥലത്ത് ഒരു നിർമ്മാണ പ്രവർത്തനവും നടത്താതെ കാട് പിടിച്ച് വനമായി മാറിയിരിക്കുകയാണ്. ഇതിപ്പോൾ കാട്ടുമൃഗങ്ങളുടെ…
Read More » -
LOCAL NEWS
യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ-ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന ഷീന പുലർച്ചെ ഉണരാതിരുന്നതിനെ…
Read More » -
LOCAL NEWS
പനയിൽ നിന്നും വീണ് യുവാവ് മരിച്ചു
നരിക്കുനി:പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് കീരിക്കണ്ടിപുറായിൽ സുർജിത്ത് (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാലങ്ങാട് ഭാഗത്ത് നിന്നും ജോലിക്കിടെ പനയിൽ നിന്നും വീഴുകയായിരുന്നു.ഉടനെ…
Read More »