Uncategorized

ശക്തമായ മഴ;അടിവാരം അങ്ങാടിയിൽ വെള്ളം കയറി

താമരശ്ശേരി: താമരശ്ശേരി ചുരം, ചിപ്പിലിതോട്, മരുതിലാവ് ഭാഗത്തു ശക്തമായ മഴ പെയ്യുന്നതിനാൽ ദേശീയപാതയിൽ അടിവാരം അങ്ങാടിയിൽ വെള്ളം കയറി. താമരശ്ശേരിയിലും മലയോര പ്രദേശങ്ങളിലും രണ്ടു മണിക്കൂറോളമായി മഴ തുടരുകയാണ്. താമരശ്ശേരി ചുരത്തിൽ തകരപ്പാടിക്ക്‌ സമീപം ചെറിയ തോതിലുള്ള മണ്ണിടിച്ചിലിൽ കല്ലും, മണ്ണും റോഡിലേക്ക്‌ വീണിട്ടുണ്ട്‌. എവിടേയും ഗതാഗത തടസ്സങ്ങൾ റിപ്പോർട്‌ ചെയ്യപ്പെട്ടിട്ടില്ല. യാത്രക്കാർ ശ്രദ്ധിച്ച്‌ വാഹനമോടിക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com