News

അഷ്‌റഫ്‌ കൂട്ടായ്മ അനുമോദനവും, അന്നദാനവും സംഘടിപ്പിച്ചു

മുക്കം:മാമ്പറ്റ:അഷ്‌റഫ്‌ കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ ചാരി റ്റിരംഗത്ത് നിറഞ്ഞു നിൽക്കുന്ന യു. എ. ഇ ചാപ്റ്റർ സംഘടിപ്പിച്ച മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഒരു ദിവസത്തെ ഭക്ഷണവും, പരിമിതികൾ കരുതാക്കി മാറ്റിയ പരിധി ഇല്ലാത്ത ഇച്ചാ ശക്തിയുടെ പ്രതീകം ദേശീയ പാരാലിംബിക്സ് നീന്തലിൽ ട്രിപ്പ്ൾ സ്വർണ്ണ മെഡൽ ജേതാവ് ആസിം വെളിമണ്ണക്കുള്ള മൊമെന്റോ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ പത്തരക്കലും, യു എ ഇ ചാപ്റ്റർ ക്യാഷ് അവാർഡ് അഷ്‌റഫ്‌ സുരൂർ, സി ബി എസ് ഇ സഹോദയ ജില്ലാ അത് ലറ്റിക്സ് മീറ്റ് സ്വർണമെഡൽ ജേതാവ് നോഷിൻ മുഹമ്മദ് അഷ്‌റഫിനുള്ള മൊമെന്റോ അഷ്‌റഫ്‌ നങ്ങാറത്തും ഓക്കേയും നൽകി. 

  പത്തറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ട്രഷറർ അഷ്‌റഫ്‌ കഞ്ഞിപ്പുര ഉദ്ഘാടനം ചെയ്തു. ആസിം വെളിമണ്ണ മുഖ്യ പ്രഭാഷണം നടത്തി.ഐ പി, ഒ കെ, അഷ്‌റഫ്‌ കൂടത്തയ്, പാലവയൽ,പുത്തൂർ, നെല്ലാംകണ്ടി ചുണ്ടപ്പുറം,ആശാൻ,എൻ വി,പ്രതീക്ഷ സ്കൂൾ കോ ഓഡി നേറ്റർ പ്രഭാകരൺ എന്നിവർ സംസാരിച്ചു. അഷ്‌റഫ്‌ കൂട്ടായ്‌മ ജില്ലാ സെക്രട്ടറി ഇ ടി അഷ്‌റഫ്‌ സ്വാ ഗതവും സ്കൂൾ പ്രധാന അധ്യാപിക ഷീബ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com