ROAD ACCIDENT
-
LOCAL NEWS
താമരശ്ശേരി ചുരത്തിൽ ബൈക്ക് യാത്രക്കാർ കൊക്കലേക്ക് വീണു
താമരശ്ശേരി ചുരം തകരപ്പാടിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേർ അപകടത്തിൽപ്പെട്ടു.ഇന്ന് വൈകുന്നേരം 6.30 ന് ചുരം റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കവേ തൃശൂർ, കൊടുവള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ചുരത്തിലെ കൊക്കയിലേക്ക്…
Read More » -
LOCAL NEWS
ഗുണ്ടൽപേട്ടിൽ കാർ മരത്തിൽ ഇടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്
ഗുണ്ടൽപേട്ടിൽ കാർ മരത്തിൽ ഇടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു. പെരുമ്പള്ളി ചെറുപ്ലാട് അബ്ദുൽ അസീസിന്റെ മകൻ ജംഷിൽ(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അൻഷിദിന് ഗുരുതര…
Read More » -
LOCAL NEWS
കറുത്തപറമ്പിൽ വാഹനാപകടം:രണ്ടു പേർക്ക് പരിക്ക്
മുക്കം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പിൽ ബൈക്കിന് പിറകിൽ ടോറസ് ലോറി തട്ടി രണ്ടു പേർക്ക് പരിക്കേറ്റു. കാവനൂർ ഇരുവേറ്റിൽ സ്വദേശികളായ വിജീഷ്,ശിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്. നെല്ലിക്കപറമ്പ് സന്നദ്ധസേന…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണു ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
തിരുവമ്പാടി:അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ സിലോൺകടവിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു ഒരാൾക്ക് പരിക്ക്. തിരുവമ്പാടി തോട്ടത്തിൻ കടവ് പച്ചക്കാട് ചെമ്പയിൽ ഇബ്രാഹിം (ബാവ)…
Read More » -
LOCAL NEWS
സ്കൂട്ടറിൽ ടിപ്പറിടിച്ചു; വാഹനാപകടത്തിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പിന്നാലെ ഭാര്യയും മരിച്ചു
ബാലുശ്ശേരി കോക്കല്ലൂരിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30 ) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ്…
Read More » -
PUTHUPPADY
പുതുപ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. പരിക്കേറ്റ വ്യക്തിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഭാഗത്ത്…
Read More » -
KOODARANCHI
കൂരോട്ടുപാറയിൽ വാഹനാപകടം:രണ്ടു പേർക്ക് പരിക്ക്
കോടഞ്ചേരി:നെല്ലിപൊയിൽ ഇന്ന് വൈകുന്നേരം കൂരോട്ടുപാറ രാമറ്റം പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ നാട്ടുകാരും, പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ…
Read More » -
News
കൂടരഞ്ഞിയിൽ വാഹനാപകടം:ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു യുവാക്കൾ മരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി-മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ മോട്ടോർ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടമുണ്ടായത്.കൂടരഞ്ഞി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക്…
Read More » -
LOCAL NEWS
കൂടത്തായിയിൽ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്
കൂടത്തായി :എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായിൽ ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബൊലിറോ ജീപ്പ് കൂടത്തായിയിൽ പ്രവർത്തിക്കുന്ന കൂട്ടീസ് സൂപ്പർ മാർക്കറ്റിലേക്ക് നിയന്ത്രണം വിട്ട് കടയിലേക്ക്…
Read More » -
LOCAL NEWS
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവമ്പാടി:കുന്നമംഗലം പാലക്കൽ മാളിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തിരുവമ്പാടി പുല്ലുരാംമ്പാറ പരേതനായ തച്ചുകുന്നേൽ വിൽത്സന്റെ മകൻ ആനന്ദ് വിൽത്സ (23)നാണ് മരിച്ചത്.…
Read More »