MUKKAM
-
LOCAL NEWS
മുക്കത്ത് ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പിന്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം.
മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പിന്റെ ടയർ ഊരിപ്പോയി അപകടം.വാഹനത്തിൽ നിന്ന് ഊരിത്തെറിച്ച ടയർ ഏകദേശം 200 മീറ്ററോളം അപ്പുറത്തുനിന്നാണ് നാട്ടുകാർ…
Read More » -
LOCAL NEWS
ഓപ്പറേഷൻ തൂഫാൻ 2.0: ലഹരിവിരുദ്ധ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മുക്കത്ത് തുടക്കമായി
മുക്കം: കേരള പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് മുക്കം നഗരസഭയിൽ തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുക്കം ബസ് സ്റ്റാന്റ് പരിസരത്ത്…
Read More » -
LOCAL NEWS
പ്രവൃത്തി പുരോഗമിക്കുന്ന
മുക്കം പോലീസ് സ്റ്റേഷൻ കെട്ടിടം സി.കെ കാസിം എം എൽ എ സന്ദർശിച്ചു.മുക്കം: നാല് കോടിയോളം രൂപ ചിലവിൽ നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ മുക്കം പോലീസ് സ്റ്റേഷൻ കെട്ടിടം തിരുവമ്പാടി എം എൽ എ സി.കെ കാസിം സന്ദർശിച്ചു. നിലവിൽ…
Read More » -
LOCAL NEWS
മാർടെക്സ് ഓണം സമ്മാനോത്സവ് നറുക്കെടുപ്പും അധ്യാപക അവാർഡ് ജേതാവിന് ആദരവും.
തിരുവമ്പാടി :കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിന്റെ ‘ഓണം സമ്മാനോത്സവ് 2026’ മെഗാ ബംമ്പർ നറുക്കെടുപ്പ് സംസ്ഥാന റവന്യു വകുപ്പ്…
Read More » -
LOCAL NEWS
എം എൽ എ യും ജനപ്രതിനിധികളുമെത്തി പ്രദേശവാസികളെ കണ്ടു
കാരശ്ശേരി കുവപ്പാറ ഉന്നതിയിലെ പൂർണ്ണ വികസനത്തിന് വഴിതെളിയുന്നു.മുക്കം: ഒരു കോടി രൂപ ചിലവിൽ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുവപ്പാറ ഉന്നതിയിൽ സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും…
Read More » -
LOCAL NEWS
അഗസ്ത്യമുഴിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അഗസ്ത്യമുഴിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു.അഗസ്ത്യമുഴി ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടറിനെ ലോറി…
Read More » -
KARASSERY
വർഷങ്ങളുടെ കാത്തിരിപ്പിന് അറുതി; വല്ലത്തായ് കടവ് പാലം വെള്ളിയാഴ്ച തുറന്ന് കൊടുക്കും.
കാരശ്ശേരി : കാരമൂലയിൽ ചെറുപുഴയ്ക്ക് കുറുകെ വല്ലത്തായ് കടവിൽ നിർമ്മിച്ച പാലം വെള്ളിയാഴ്ച ഗതാഗതത്തിനായി താൽക്കാലികമായി തുറന്ന് കൊടുക്കും. പാലം പ്രവൃത്തി വൈകിയതും ഗതാഗതത്തിന് തുറന്ന് കൊടുക്കാത്തതും…
Read More » -
LOCAL NEWS
കളൻന്തോട് അപകടം: പെൺകുട്ടിക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി ആദരിച്ച് മുക്കം ഫയർ ആൻഡ് റെസ്ക്യൂ.
മുക്കം: കളൻന്തോട്ടിൽ വാഹനാപകടത്തിൽപ്പെട്ട പെൺകുട്ടിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച നാല് യുവാക്കളെ മുക്കം ഫയർ ആൻഡ് റെസ്ക്യൂ ടീം ആദരിച്ചു.കഴിഞ്ഞദിവസം അർദ്ധരാത്രി കളൻന്തോട്ടിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ…
Read More » -
KERALA NEWS
കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി എൻ.എസ്.എസ്. ക്ഷേമപദ്ധതിക്ക് തുടക്കമായി
മുക്കം: ഭിന്നശേഷി വിദ്യാർഥികളുടെ ക്ഷേമത്തിനും പിന്തുണയ്ക്കുമായി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളിലെയും ദത്തെടുത്ത പങ്കാളിത്ത ഗ്രാമത്തിലെയും…
Read More » -
LOCAL NEWS
പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ.
മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More »