താമരശ്ശേരി ചുരം
-
LOCAL NEWS
ചുരത്തിൽ ബൈക്കപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
താമരശ്ശേരി:താമരശ്ശേരി ചുരത്തിലെ ആറാം വളവിന് സമീപം ബൈക്ക് അപകടത്തിൽപെട്ട് വയനാട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്, ഇന്ന് രാവിലെ ഏഴ്മണിയോടെയാണ് അപകടംനടന്നത്.പരിക്കേറ്റ ബൈക്ക് യാത്രികരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Read More » -
LOCAL NEWS
ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
അടിവാരം: ചുരം എട്ടാം വളവിന് താഴെ ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബത്തേരി ചുള്ളിയോട് പൊട്ടയങ്ങൽ റാഷിദ് (25)ആണ് മരിച്ചത്.…
Read More » -
LOCAL NEWS
ചുരത്തിൽ പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനുമിടയിലായിട്ടാണ് ചുരമിറങ്ങി വരികയായിരുന്ന എയ്സ് പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്ക് പറ്റിയ 2 പേരെയും…
Read More » -
LOCAL NEWS
താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം ലോറി ഓവുചാലിലേക്ക് മറിഞ്ഞു
താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്ത് ഓവുചാലിലേക്ക് ലോറി മറിഞ്ഞു, കർണാടകയിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന്…
Read More » -
LOCAL NEWS
ചുരത്തിൽ അവശനിലയിൽ കണ്ടെത്തിയ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റി
താമരശ്ശേരി:ചുരം അഞ്ചാം വളവിൽ അവശനിലയിൽ കണ്ടെത്തിയ മനോനില തെറ്റിയ ഇതര സംസ്ഥാനക്കാരനെ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെട്രോളിംങ്ങിനിടെ…
Read More » -
News
ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
താമരശ്ശേരി: വയനാട് യാത്രാക്ലേശം പരിഹരിക്കുന്നതിനായി വിശേഷ ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം 3.00 മണിമുതൽ 9.00 മണിവരേയും തിങ്കളാഴ്ച ദിവസങ്ങളിൽ രാവിലെ 07.00 മണിമുതൽ 09.00…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ വാഹന അപകടം;യുവതി മരിച്ചു
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം.ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മ(20)യാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്…
Read More » -
LOCAL NEWS
ചുരത്തിൽ ഗതാഗത തടസ്സം
താമരശ്ശേരി: ചുരം എട്ടാം വളവിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. അർദ്ധരാത്രിയോട് കൂടി തുടങ്ങിയ ഗതാഗത തടസ്സം ഇപ്പോഴും രൂക്ഷമായി തുടരുന്നു
Read More » -
LOCAL NEWS
ചുരത്തിൽ ഓവുചാലിലേക്ക് ചാടി അപകടം
താമരശ്ശേരി:ചുരത്തിലെ ഒന്നാം വളവിന് താഴെ ഭാഗത്തായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് ഓവുചാലിലേക്ക് ചാടി അപകടത്തിൽ പെട്ടത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് ക്രെയിനുപയോഗിച്ച്…
Read More » -
News
ചുരത്തിൽ ഗതാഗതടസം
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.
Read More »